പട്ടുവം: മുതുകുട പുലയൻ സമുദായ സംഘം മഹാത്മാ അയ്യങ്കാളി ജയന്തിയും SSLC വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സെക്രട്ടറി സി. കണ്ണൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, ഒ. രവീന്ദ്രൻ, കെ. വത്സരാജ് എന്നിവർ പ്രസംഗിച്ചു.
Mahatma Ayyankali Jayanti celebrated in Pattuvam